Posted On
date_range Updated On
date_range ഡൽഹിയോട് 2-2ന് സമനില; പുണെ സെമിയിൽ
ന്യൂഡൽഹി: രണ്ടു പെനാൽറ്റികൾ ഭാഗ്യത്തിനെത്തിയപ്പോൾ, അവസാന മത്സരത്തിൽ പുണെക്ക് ഡൽഹിയോട് 2-2ന് സമനില. ഇതോടെ,18 മത്സരങ്ങൾ പൂർത്തിയാക്കിയ പുണെ 30 പോയൻറുമായി സെമിയിലെത്തി.
ഡൽഹിയുടെ രണ്ടു ഗോളുകൾ കാലു ഉചെ നേടിയപ്പോൾ, രണ്ടു പെനാൽറ്റികൾ ഗോളാക്കി എമിലിയാനോ അൽഫാരോയാണ് പുണെയുടെ രക്ഷക്കെത്തിയത്. ഡൽഹി (19 പോയൻറ്) നേരത്തെതന്നെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.