Posted On
date_range Updated On
date_range ബംഗളൂരു എഫ്.സിക്ക് പുതിയ സ്പാനിഷ് സ്ട്രൈക്കർ
ബംഗളൂരു: സ്പാനിഷ് സ്ട്രൈക്കർ ഡാനിയൽ ലുകാസ് സെഗോവിയയെ െഎ.എസ്.എൽ വമ്പന്മാരായ ബംഗളൂരു എഫ്.സി സ്വന്തമാക്കി. പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തുപോയ സ്പെയിനിെൻറ ബ്രൂലിയോ നൊബ്റേഗക്ക് പകരമായാണ് പുതിയ താരവുമായി ബംഗളൂരു കരാറിലെത്തിയത്.
സ്പെയിനിലെ നിരവധി ഫുട്ബാൾ ക്ലബുകളിൽ കളിച്ചിട്ടുള്ള താരം അസർബൈജാൻ ക്ലബ് നെഫ്റി പി.എഫ്.കെയിൽ നിന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്നത്. ഇന്ന് പുണെയെ നേരിടുന്ന ബംഗളൂരു ടീമിനോടൊപ്പം േചർന്ന സെഗോവിയ പരിശീലനത്തിനിറങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.