Posted On
date_range Updated On
date_range പുണെ രണ്ടാമത്
ഗുവാഹതി: െഎ.എസ്.എല്ലിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ച് പുണെ രണ്ടാം സ്ഥാനത്ത്. 86ാം മിനിറ്റിൽ ബ്രസീൽ താരം മാർസലീന്യോ നേടിയ ഗോളിലാണ് പുണെ കളി ജയിച്ചത്.ഗോൾ വഴങ്ങാതെ ഏറെ നേരം വടക്കുകിഴക്കൻ പോരാളികൾ പിടിച്ചുനിന്നെങ്കിലും മാർസലീന്യോ പ്രതിരോധ കോട്ട പിളർക്കുകയായിരുന്നു. 14 മത്സരത്തിൽ 25 പോയൻറുമായാണ് പുണെ രണ്ടാമത്. എട്ടാം തോൽവി ഏറ്റുവാങ്ങിയതോടെ നോർത്ത് ഇൗസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.