ഗോ​വ​യെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ സ​മ​നി​ല​യി​ൽ ത​ള​ച്ചു

മ​ഡ്​​ഗാ​വ്​: ശ​ക്ത​രാ​യ ഗോ​വ​യെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ 2-2ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. പി​ന്നി​ട്ടു​നി​ന്ന​തി​​നു ശേ​ഷ​മാ​യി​രു​ന്നു നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​​െൻറ തി​രി​ച്ചു​വ​ര​വ്. ഗോ​വ​ക്കാ​യി മ​ന്ദ​ർ റാ​​വു ദേ​ശാ​യി, ഫെ​രാ​ൻ കൊ​റോ​മി​നാ​സ്​ എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ മ​ർ​ച്ചീ​ന്യോ, ജെ​യ്​​റോ മ​സ്​​കു​ര എ​ന്നി​വ​രാ​ണ്​ ​നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നാ​യി വ​ല കു​ലു​ക്കി​യ​ത്. 
 
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.