Posted On
date_range Updated On
date_range ഐ.എസ്.എൽ: മുംബൈയെ തോൽപിച്ച് ജാംഷഡ്പുർ എഫ്.സി
മുംബൈ: നിർണായക മത്സരത്തിൽ മുംബൈയെ തോൽപിച്ച് ജാംഷഡ്പുർ എഫ്.സി നാലാമത്. മുംബൈ എഫ്.സിയെ അവരുടെ തട്ടകത്തിൽ 1-2ന് തോൽപിച്ചാണ് ജാംഷഡ്പുർ എഫ്.സിയുടെ മുന്നേറ്റം. ഇതോടെ, ടാറ്റ സംഘത്തിെൻറ പ്ലേ ഒാഫ് പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ െവച്ചു.
സീസണിൽ ഇതാദ്യമായാണ് കോപ്പലാശാനും സംഘവും ആദ്യ നാലിൽ ഇടംപിടിക്കുന്നത്. ജയിക്കാനുറച്ച് മുംബൈയുടെ തട്ടകത്തിലെത്തിയ ജാംഷഡ്പുർ തുടക്കം മുതലെ നിറഞ്ഞുകളിച്ചു. സ്റ്റീവ് കോപ്പലിെൻറ തന്ത്രം പിടികിട്ടാതെ ആദ്യത്തിൽ മുംബൈ വിയർത്തിരുന്നു.
37ാം മിനിറ്റിൽ സെൽഫ് ഗോളിെൻറ ആനുകൂല്യത്തിലാണ് ജാംഷഡ്പുരിന് ആദ്യേഗാൾ ലഭിക്കുന്നത്. അപ്രതീക്ഷിത ഗോൾ വഴങ്ങിയതിന് 79ാം മിനിറ്റിൽ എവർട്ടൻ സാേൻാസിലൂടെ മുംബൈ സമനില പിടിച്ചു. എന്നാൽ, ജാംഷഡ്പുർ 84ാം മിനിറ്റിൽ തിരിച്ചടിച്ചു. ബികാസ് ജെയ്റുവായിരുന്നു സ്കോറർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.