Posted On
date_range Updated On
date_range ഐ.എസ്.എല്ലിൽ കോച്ചുമാർക്ക് കഷ്ടകാലം; എ.ടി.കെയും കോച്ചിനെ പുറത്താക്കുന്നു
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കോച്ചുമാരുടെ കഷ്ടകാലം തുടരുന്നു. കേരള ബ്ലാസ്റ്റേഴ്സിനും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനും പിന്നാലെ ചാമ്പ്യന്മാരായ എ.ടി.കെയും കോച്ചിനെ പുറത്താക്കുന്നു.
ഇംഗ്ലീഷ് ക്ലബുകളുടെ തലയെടുപ്പുമായെത്തിയ മുൻ മാഞ്ചസ്റ്റർ യുൈനറ്റഡ്, ഇംഗ്ലണ്ട് താരം ടെഡി ഷെറിങ്ഹാമിനെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. ഡയറക്ടറും മുൻ ബംഗളൂരു എഫ്.സി കോച്ചുമായ ആഷ്ലി വെസ്റ്റ്വുഡിനെ പകരക്കാരനായി നിയമിച്ചു. എന്നാൽ, വാർത്ത എ.ടി.കെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
നാലാം സീസണിൽ ചാമ്പ്യൻ ക്ലബിെൻറ ദയനീയ പ്രകടനത്തെ തുടർന്നാണ് നടപടി. 10 കളി കഴിഞ്ഞപ്പോൾ മൂന്നു ജയവും ഏഴു തോൽവിയും നാലു സമനിലയുമുള്ള എ.ടി.കെ 12 പോയൻറുമായി എട്ടാം സ്ഥാനത്താണിപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.