Posted On
date_range Updated On
date_range ഇന്ന് മുംബൈ x ജാംഷഡ്പുർ പോരാട്ടം
മുംബൈ: മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പുരും ഇന്ന് മുഖാമുഖം. കഴിഞ്ഞ സീസണിൽ സൂപ്പർ ലീഗിലേക്ക് അരങ്ങേറ്റംകുറിച്ച ജാംഷഡ്പുർ പുതിയ സീസണിൽ അടിമുടി മാറിയാണ് കളത്തിലിറങ്ങുന്നത്.
മുംബൈയിലും കോച്ച് മുതൽ താരങ്ങൾ വരെ മാറി. പോർചുഗീസുകാരനായ ജോർജ് കോസ്റ്റയാണ് പരിശീലകൻ. ഇന്ത്യയിലെയും വിദേശത്തെയും മികച്ച താരങ്ങളെയും സ്വന്തമാക്കി.
സ്റ്റീവ് കോപ്പലിനെ ഒഴിവാക്കി സ്പാനിഷുകാരനായ സെസാർ ഫെറാണ്ടോയാണ് ജാംഷഡ്പുരിെൻറ പരിശീലകനായെത്തിയത്. മുൻ ആസ്ട്രേലിയൻ താരം ടിം കാഹിലിനെ സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന് വിലക്കു കാരണം ആദ്യ മത്സരത്തിൽ ഇറങ്ങാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.