Posted On
date_range Updated On
date_range ഇന്ത്യൻ ഫുട്ബാളിന് വേണ്ടത് ടൂർണമെൻറുകൾ - ബ്രഹ്മാനന്ദ്
ബംബോലിം: ഇന്ത്യൻ ഫുട്ബാളിന് ലീഗുകളേക്കാൾ അനിവാര്യം ടൂർണമെൻറുകളാണെന്ന് മുൻ ദേശീയ ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ എസ്. ബ്രഹ്മാനന്ദ്. കുറേ ലീഗുകൾ നടത്തിയതുകൊണ്ട് പുരോഗതിയുണ്ടാക്കാൻ കഴിയില്ല. താരങ്ങൾക്ക് സ്വാതന്ത൦ നൽകുക എന്നതാണ് പരിശീലകർ പ്രധാനമായും ചെയ്യേണ്ടത്. സ്വതന്ത്രമായി കളിക്കാൻ അവരെ അനുവദിക്കണം. കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് ഗോവ-ബംഗാൾ മത്സരം കാണാനെത്തിയ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കോഴിക്കോട്ട് നടന്ന നാഗ്ജി ഫുട്ബാളിന് അതിഥിയായ കാര്യവും ബ്രഹ്മാനന്ദ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.