Posted On
date_range Updated On
date_range ഇന്ത്യൻ ആരോസ്-െഎസോൾ മത്സരം സമനിലയിൽ
ന്യൂഡൽഹി: മുൻ ചാമ്പ്യന്മാരായ െഎസോളിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ടീം ഇന്ത്യൻ ആരോ സ്. ആരോസിെൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് വടക്കുകിഴക്കൻ േപാരാളികളെ കൗമാരക്കാർ തളച്ചത്. സീസണിൽ ഒാരോ ജയം മാത്രമുള്ള ഇരുവരും നിലവിൽ ഒമ്പതും പത്തും സ്ഥാനത്താണ്. ഗോകുലം കേരള എഫ്.സിക്കെതിരെയാണ് ആരോസിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.