ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യതമത്സരത്തിൽ മ്യാന്മറിനെതിരെ ഇന്ത്യക്ക് സമനില. 2-2നാണ് മ്യാന്മർ ഇന്ത്യയെ സമനിലയിൽ തളച്ചത്. മ്യാന്മറിനായി നെയ്നിങ് ഒാ യാൻ (ഒന്നാം മിനിറ്റ്), കിയോ കോ (19) എന്നിവർ ഗോൾ നേടിയപ്പോൾ ഇന്ത്യക്കായി സുനിൽ ഛേത്രി (13), ജെജെ (69) എന്നിവർ വലകുലുക്കി. ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായി ഇന്ത്യ നേരേത്ത എ.എഫ്.സി കപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.