അ​ണ്ട​ർ 15 പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ഫ് ക​പ്പി​ൽ ഇന്ത്യ സെമിയിൽ 

തി​മ്പു: അ​ണ്ട​ർ 15 പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ഫ് ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ഭൂ​ട്ടാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ 58ാം മി​നി​റ്റി​ൽ ഷി​ൽ​കി ദേ​വി​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ എ​തി​രി​ല്ലാ​ത്ത 12 ഗോ​ളു​ക​ൾ​ക്കും ഇ​ന്ത്യ തോ​ൽ​പി​ച്ചി​രു​ന്നു. നേ​പ്പാ​ൾ- ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​വി​ജ​യി​ക​ളെ​യാ​കും വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ഇ​ന്ത്യ നേ​രി​ടു​ക.
Tags:    
News Summary - India U15 girls- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.