2023 വ​നി​ത  ലോ​ക​ക​പ്പ്​ വേ​ദി​ക്ക്​  ഇ​ന്ത്യ​യും രം​ഗ​ത്ത്​

ന്യൂ​ഡ​ൽ​ഹി: 2019 ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​ വേ​ദി ന​ഷ്​​ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ 2023ലെ ​ഏ​ഷ്യാ​ക​പ്പും വ​നി​ത ലോ​ക​ക​പ്പും സ്വ​ന്ത​മാ​ക്കാ​ൻ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​ൻ നീ​ക്കം. ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ ഇ​ന്ത്യ​യെ മ​റി​ക​ട​ന്ന്​ അ​ണ്ട​ർ 20 ലോ​ക​ക​പ്പ്​ വേ​ദി പോ​ള​ണ്ട്​ സ്വ​ന്ത​മാ​ക്കി​യ​ത്. ഭാ​വി​യി​ൽ ഇ​ന്ത്യ​ക്ക്​ കൂ​ടു​ത​ൽ ടൂ​ർ​ണ​മ​െൻറു​ക​ൾ ല​ഭി​ക്കു​മെ​ന്ന ഫി​ഫ​യു​ടെ ആ​ശ്വാ​സ​വാ​ക്കി​നിടെയാണ്​ നീക്കം.

2019ലാ​ണ്​ 2023 വ​നി​ത ലോ​ക​ക​പ്പ്​ വേ​ദി പ്ര​ഖ്യാ​പ​നം. നി​ല​വി​ൽ ആ​സ്​​ട്രേ​ലി​യ, കൊ​ളം​ബി​യ, ജ​പ്പാ​ൻ, ന്യൂ​സി​ല​ൻ​ഡ്, താ​യ്​​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ​ർ വേ​ദി​യാ​കാ​ൻ രം​ഗ​ത്തു​ണ്ട്. 

Tags:    
News Summary - India 'thinking' of hosting 2023 AFC Asian Cup, Woman's World Cup- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT