Posted On
date_range Updated On
date_range ഇന്ത്യക്കാരെ ഗാലറിയിലേക്ക് ക്ഷണിച്ച് സുനിൽ ഛേത്രി
ന്യൂഡൽഹി: ഇൻറർകോണ്ടിനെൻറൽ കപ്പിലെ ഒഴിഞ്ഞ ഗാലറികൾ നിറക്കാൻ ആരാധകരോട് അഭ്യർഥിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. മുംബൈയിൽ നടക്കുന്ന ടൂർണമെൻറിൽ ആതിഥേയരെ പിന്തുണച്ച് സ്റ്റേഡിയത്തിൽ എത്തണമെന്നാണ് ഛേത്രിയുടെ ആവശ്യം.
‘‘നിങ്ങൾ എല്ലാവരും യൂറോപ്യൻ ക്ലബുകളുടെ ആരാധകരാണെന്നറിയാം, ഇന്ത്യൻ ഫുട്ബാളിെൻറ നിലവാരം അതിനടുത്ത് എത്തില്ല. എന്നാൽ, ഒരുദിവസം നാം അതേനിലവാരത്തിലെത്തും. മാറ്റത്തിെൻറ പാതയിലുള്ള ഇന്ത്യൻ ഫുട്ബാളിന് നിങ്ങളുടെ പിന്തുണ അനിവാര്യമാണ്’’ -ഛേത്രി പറഞ്ഞു.
ചൈനീസ് തായ്പേയിക്കെതിരെ നടന്ന മത്സരത്തിൽ ഒഴിഞ്ഞ ഗാലറിയായിരുന്നതിനാൽ മത്സരം കാണാനെത്തിയവർക്ക് നന്ദി പറഞ്ഞാണ് താരം വിഡിയോ തുടങ്ങിയത്.

This is nothing but a small plea from me to you. Take out a little time and give me a listen. pic.twitter.com/fcOA3qPH8i
— Sunil Chhetri (@chetrisunil11) June 2, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.