ഇനി ഹ്യൂമേട്ടനില്ലാത്ത ബ്ലാസ്റ്റേഴ്സ്

കൊ​ച്ചി: ഇ​യാ​ൻ ഹ്യൂം ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് വി​ട്ടു. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ ഹ്യൂം ​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്ലാ​സ്​​റ്റേ​ഴ്‌​സി​ല്‍ ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും മാ​നേ​ജ്‌​മ​െൻറ് വ്യ​ത്യ​സ്ത തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഹ്യൂം ​വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ടീം ​മാ​നേ​ജ്മ​െൻറ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

ബ്ലാ​സ്​​റ്റേ​ഴ്സ് വി​ട്ട​ശേ​ഷം നി​ശ്ശ​ബ്​​ദ​ത പാ​ലി​ച്ച​തി​ന്​ ക്ഷ​മ ചോ​ദി​ച്ചാ​ണ് ഹ്യൂം ​കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​സീ​സ​ൺ മു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്ത ആ​രാ​ധ​ക​രെ പ്ര​ശം​സ​കൊ​ണ്ട് മൂ​ടി​യാ​ണ് ഹ്യൂം ​കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്സി​ലൂ​ടെ​യാ​യി​രു​ന്നു ഹ്യൂ​മി​െൻറ ഐ.​എ​സ്.​എ​ൽ അ​ര​ങ്ങേ​റ്റം. അട​ുത്ത രണ്ട​ു സീസണിൽ കൊൽക്കത്തക്കായി കളിച്ചു. ശേഷം  നാലാം സീസണിലാണ്​ കേരള ടീമി​ൽ തിരിച്ചെത്തിയത്​. ഹാട്രിക്​ നേടിയെങ്കിലും പരിക്ക്​ വില്ലനായി.

Tags:    
News Summary - Iain Hume Out from Blasters-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT