െഎ ​ലീ​ഗ്:​ ചെ​ന്നൈ സി​റ്റി-​ ഷി​ല്ലോ​ങ്​  മ​ത്സ​രം സ​മ​നി​ല​യി​ൽ

കോ​യ​മ്പ​ത്തൂ​ർ: ​െഎ ​ലീ​ഗി​ൽ ക​രു​ത്ത​രാ​യ ഷി​ല്ലോ​ങ്​ ല​ജോ​ങ്ങി​നെ ചെ​ന്നൈ സി​റ്റി ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചു. ചെ​ന്നൈ​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ്​ ഷി​ല്ലോ​ങ്​​ എ​തി​ർ​വ​ല കു​ലു​ക്കാ​നാ​വാ​തെ ക​ളി​യ​വ​സാ​നി​പ്പി​ച്ച​ത്. പ​ട്ടി​ക​യി​ൽ 18 പോ​യ​ൻ​റു​മാ​യി ഷി​ല്ലോ​ങ്​ അ​ഞ്ചാ​മ​തും 13 പോ​യ​ൻ​റു​മാ​യി ചെ​ന്നൈ സി​റ്റി ഒ​മ്പ​താ​മ​തു​മാ​ണ്.

Tags:    
News Summary - I-League- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.