Posted On
date_range Updated On
date_range െഎ ലീഗ്: ഇന്ത്യൻ ആരോസിനെതിരെ ലജോങ്ങിന് ജയം
ഷില്ലോങ്: െഎ ലീഗ് ഫുട്ബാളിൽ ഷില്ലോങ് ലജോങ്ങിന് ഒരു ഗോൾ ജയം. കൗമാര സംഘമായ ഇന്ത്യൻ ആരോസിനെതിരെ സ്വന്തം തട്ടകത്തിലായിരുന്നു ലജോങ്ങിെൻറ വിജയം. കളിയുടെ 80ാം മിനിറ്റിൽ അബ്ദുലയ് കോഫി സ്കോർ ചെയ്തു. പോയൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇൗസ്റ്റ് ബംഗാളിനെ അവസാന സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് 1-1ന് സമനിലയിൽ തളച്ചു. സീസണിൽ ചർച്ചിലിെൻറ ആദ്യ പോയൻറാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.