Posted On
date_range Updated On
date_range െഎലീഗ്; ബഗാൻ മൂന്നാമത്
മഡ്ഗാവ്: െഎ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെ 1-2ന് തോൽപിച്ച് മോഹൻ ബഗാൻ േപായൻറ് പട്ടികയിൽ മൂന്നാമത്. ഒമ്പതാം സ്ഥാനക്കാരായ ചർച്ചിലിനെതിരെ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ബഗാെൻറ ജയം. ഒരു കളി ബാക്കിയിരിക്കെ മുൻ ചാമ്പ്യന്മാർക്ക് 30 പോയൻറായി. ഗോൾരഹിത ആദ്യ പകുതിക്കുശേഷം 54ാം മിനിറ്റിൽ നിഖിൽ കാഡമും അക്രം മഗ്രിബിയാുമാണ് (76) ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.