അ​വ​സാ​ന കളിയിലും ആ​രോ​സിന്​ തോൽവി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ17 ലോ​ക​ക​പ്പ്​ ടീം ​ഇ​ന്ത്യ​ൻ ആ​രോ​സി​ന്​ ​െഎ ​ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും തോ​ൽ​വി. 18 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച്​ സീ​സ​ൺ പു​ർ​ത്തി​യാ​ക്കി​യ കൗ​മാ​ര​പ്പ​ട 15 പോ​യ​ൻ​റു​മാ​യി 10ാം സ്​​ഥാ​ന​ത്താ​യി. തൊ​ട്ടു​മു​മ്പി​ലു​ള്ള ചെ​ന്നൈ സി​റ്റി​ക്ക്​ 16 പോ​യ​ൻ​റു​ണ്ട്. 

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ജ​യം പ്ര​തീ​ക്ഷി​ച്ചി​റ​ങ്ങി​യ ​ഇ​ന്ത്യ​ൻ ആ​രോ​സ്​ വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​നോ​ട്​ 2-0ന്​ ​തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. 26ാം മി​നി​റ്റി​ൽ അ​സി​യ​ർ ഡി​പ​ൻ​റ​​യും 41ാം മി​നി​റ്റി​ൽ അ​ക്രം മോ​ഗ​ർ​ബി​യു​മാ​ണ്​ ബ​ഗാ​നാ​യി ഗോ​ൾ നേ​ടി​യ​ത്. ബഗാൻ 27 പോ​യ​ൻ​റു​മാ​യി നാ​ലാ​മ​െ​ത​ത്തി. 

Tags:    
News Summary - I-League: Indian Arrows -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.