​െഎ ലീഗ്​: ​െഎ​േസാളിനെ സമനിലയിൽ തളച്ച്​ ആരോസ്​

ന്യൂഡൽഹി: ​െഎ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ​െഎ​േസാളിനെ സമനിലയിൽ തളച്ച്​ ഇന്ത്യൻ ആരോസ്​. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-2നാണ്​ ​ആരോസ്​ ചാമ്പ്യന്മാരെ തളച്ചത്​.

89ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്യാപ്​റ്റൻ അമർജിത്​ കിയാമാണ്​ ആരോസി​​​​െൻറ രക്ഷക്കെത്തിയത്​. ആരോസി​​​​െൻറ മറ്റൊരു ഗോൾ എഡ്​മുണ്ട്​ ലാൻറിൻഡിക (49) നേടി. മസീഹ്​ സിഗാനി (40), ലിനോസ്​ ഡോഡോസ്​ (54) എന്നിവരാണ്​ ​െഎസോളി​​​​െൻറ സ്​കോറർമാർ. ​െഎസോൾ ആറും ആരോസ്​ എട്ടും സ്​ഥാനത്താണ്​ നിലവിൽ. 

Tags:    
News Summary - I-League: Indian Arrows rally to hold Aizawl FC -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT