Posted On
date_range Updated On
date_range െഎ ലീഗ്: ചെന്നൈ സിറ്റി എഫ്.സി െനരോക്കയെ തളച്ചു
ചെന്നൈ: പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനം ലക്ഷ്യമിട്ട് ആറാം എവേ മത്സരത്തിനിറങ്ങിയ െനരോക്ക എഫ്.സിക്ക് ഗോൾരഹിത സമനില. നവാഗതരായ ചെന്നൈ സിറ്റി എഫ്.സിയാണ് വമ്പന്മാരെ ഗോൾരഹിത സമനിലയിൽ തളച്ചത്. എളുപ്പം ജയിക്കാമായിരുന്ന മത്സരത്തിൽ പോയൻറ് പങ്കിട്ടതോടെ ഇൗസ്റ്റ് ബംഗാൾ, മിനർവ എന്നിവർക്കു പിന്നിലായി നെരോക്ക(15 പോയൻറ്) മൂന്നാം സ്ഥാനത്തു തന്നെയാണ്. ഒന്നാമതുള്ള ഇൗസ്റ്റ് ബംഗാളിന് 18ഉം, മിനർവക്ക് 16ഉം പോയൻറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.