Posted On
date_range Updated On
date_range െഎ ലീഗ്: ബഗാനെ തോൽപിച്ച് മിനർവ ഒന്നാമത്
കൊൽക്കത്ത: ബൂട്ടാൻ സ്ട്രൈക്കർ ചെൻച്ചോ ഗിൽഷൻ ഇരുവട്ടം വലകുലുക്കിയപ്പോൾ മോഹൻബഗാനെ തോൽപിച്ച് മിനർവ പഞ്ചാബ് പോയൻറ് പട്ടികയിൽ ഒന്നാമത്. ബഗാനെ 2-1ന് തോൽപിച്ചാണ് മിനർവ, ഒന്നാമതുണ്ടായിരുന്ന ഇൗസ്റ്റ് ബംഗാളിനെ മറികടന്ന് 19 പോയേൻറാടെ ആദ്യ സ്ഥാനത്തെത്തിയത്. 23, 30 മിനിറ്റുകളിലായിരുന്നു ചെൻചോയുടെ ഗോൾ. 94ാം മിനിറ്റിലാണ് ബഗാെൻറ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.