Posted On
date_range Updated On
date_range ഷില്ലോങ് ലജോങ്ങിനോട് ഗോകുലം പൊരുതിത്തോറ്റു
ഷില്ലോങ്: മേഘാലയിലെ മലമുകളിൽ മരംകോച്ചുന്ന തണുപ്പിനെയും കരുത്തരായ എതിരാളിയേയും നേരിട്ട് ഒരു ഗോളിന് തോറ്റെങ്കിലും ഗോകുലം കേരള എഫ്.സി അഭിമാനത്തോടെ തന്നെ അരങ്ങേറി. െഎ ലീഗിലെ തങ്ങളുടെ ആദ്യമത്സരത്തിൽ എതിരാളിയെ ഏറെ നേരം പിടിച്ചു കെട്ടിയും മൂർച്ചയേറിയ മുന്നേറ്റങ്ങകൊണ്ട് വിറപ്പിച്ചും കളം വാണ പുതുമുഖക്കാർ കളിയുടെ 79ാം മിനിറ്റിലാണ് ഒരു ഗോൾ വഴങ്ങിയത്. അലൻ ഡിയോറയുടെ ഹെഡ്ഡർ ഗോളിലൂടെയായിരുന്നു ഷില്ലോങ്ങിെൻറ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.