Posted On
date_range Updated On
date_range സൗഹൃദ ഫുട്ബാൾ: ഫ്രാൻസിനും ചിലിക്കും ജയം
പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാളിൽ ഫ്രാൻസിനും ചിലിക്കും ജയം. റെന്നസിൽ നടന്ന മത്സരത്തിൽ പരഗ്വേക്കെതിരെ 5-0ത്തിനായിരുന്നു ജയം. ആഴ്സനൽ താരം ഒലിവർ ജിറൂഡ് ഹാട്രിക് നേടിയപ്പോൾ, മൗസ സിസോക, അേൻറായിൻ ഗ്രീസ്മാൻ എന്നിവർ ഒാരോ ഗോൾ സ്കോർ ചെയ്തു. ചിലി 3-0ത്തിന് ബുർകിനഫാസോയെയാണ് വീഴ്ത്തിയത്. അർതുറോ വിദാൽ രണ്ടും എയ്ഞ്ചലോ സാഗൽ ഒരു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.