Posted On
date_range Updated On
date_range ബയേൺ മ്യൂണിക്കിനെ തകർത്തു; ജർമൻ കപ്പ് ഫ്രാങ്ക്ഫുർട്ടിന്
ബർലിൻ: ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് എയിൻട്രാച്ച് ഫ്രാങ്ക്ഫുർട്ട് ജർമൻ കപ്പ് സ്വന്തമാക്കി. ഫ്രാങ്ക്ഫുർട്ടിനായി ക്രൊയേഷ്യൻ താരം ആൻഡി റെബിക്ക് ഇരട്ടഗോൾ നേടി.
ബയേണിെൻറ സ്ഥാനമൊഴിയുന്ന പരിശീലകൻ യുപ് ഹെയിൻകസും ഭാവി പരിശീലകൻ നിക്കോ കോവാക്കും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മത്സരം ശ്രദ്ധേയമായത്. റോബർേട്ടാ ലെവൻഡോവ്സ്ക്കിയാണ് ബയേണിെൻറ ഏക ഗോളിനുടമ.
ബയേണിെൻറ സ്ഥാനമൊഴിയുന്ന പരിശീലകൻ യുപ് ഹെയിൻകസും ഭാവി പരിശീലകൻ നിക്കോ കോവാക്കും തമ്മിലുള്ള പോരാട്ടമെന്ന നിലയിലാണ് മത്സരം ശ്രദ്ധേയമായത്. റോബർേട്ടാ ലെവൻഡോവ്സ്ക്കിയാണ് ബയേണിെൻറ ഏക ഗോളിനുടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.