ഡീ​ഗോ ഫോ​ർ​ലാ​ൻ ബൂ​ട്ട​ഴി​ച്ചു

മോ​ണ്ടി​വീ​ഡി​യോ: 21 വ​ർ​ഷം​നീ​ണ്ട ഫു​ട്​​ബാ​ൾ ക​രി​യ​റി​നോ​ട്​ വി​ട​പ​റ​ഞ്ഞ്​ ഉ​റു​ഗ്വാ​യ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡീ​ഗോ ഫോ​ർ​ലാ​ൻ. രാ​ജ്യാ​ന്ത​ര ഫു​ട്​​ബാ​ളി​ൽ​നി​ന്ന്​ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ പ​ടി​യി​റ​ങ്ങി​യ​ശേ​ഷം ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മും​ബൈ സി​റ്റി​യി​ലും ക​ളി​ക്കാ​നെ​ത്തി​യ ഫോ​ർ​ലാ​ൻ 40ാം വ​യ​സ്സി​ൽ ഹോ​േ​ങ്കാ​ങ്​ ക്ല​ബാ​യ കി​റ്റ്​​ചീ​യി​ലൂ​ടെ​യാ​ണ്​ ക​രി​യ​റി​ന്​ വി​രാ​മം കു​റി​ക്കു​ന്ന​ത്.

1997ൽ ​അ​ർ​ജ​ൻ​റീ​ന​യി​ലെ ഇ​ൻ​ഡി​​പെ​ൻ​​െൻറ​യി​ലൂ​ടെ പ്ര​ഫ​ഷ​ന​ൽ ക​രി​യ​റി​ന്​ തു​ട​ക്ക​മി​ട്ട താ​രം മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ (2002-04), വി​യ്യാ റ​യ​ൽ (2004-07), അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ (2007-11), ഇ​ൻ​റ​ർ​മി​ലാ​ൻ (2011-12), ഇ​ൻ​റ​ർ​നാ​ഷ​ന​ൽ (2012-14), ​സെ​റ​സ്​​കോ ഒ​സാ​ക (2014-15) എ​ന്നി​വ​ക്കാ​യി ക​ളി​ച്ച​ശേ​ഷ​മാ​ണ്​ 2016ൽ ​െ​എ.​എ​സ്.​എ​ല്ലി​ലെ​ത്തു​ന്ന​ത്.


Tags:    
News Summary - Former Uruguay striker Diego Forlan announces retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.