Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ് അടച്ചിട്ട വേദിയിൽ
ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ വേദിയാവുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ.
കോവിഡ് അതിഗുരുതരമായി തുടരുകയാണെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിലാവും കളിയെന്ന് എ.െഎ.എഫ്.എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസ് അറിയിച്ചു.
ഇൗ വർഷം ഷെഡ്യൂൾ ചെയ്ത ചാമ്പ്യൻഷിപ്പ് 2021 ഫെബ്രുവരി - മാർച്ചിലേക്കാണ് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.