ഫിഫ റാങ്കിങ്​: ജർമനിയും ബ്രസീലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ; മാറ്റമില്ലാതെ ടീം ഇന്ത്യ 

സൂറിക്​: ഫിഫയുടെ പുതിയ റാങ്ക്​ പട്ടികയിൽ സ്​ഥാനമാറ്റമില്ലാതെ ഇന്ത്യ. ഇൗ വർഷം ഒരൊറ്റ അന്താരാഷ്​ട്ര മത്സരങ്ങളും കളിച്ചിട്ടില്ലെങ്കിലും 102ാം സ്​ഥാനം ഇന്ത്യക്ക്​​ നഷ്​ടമായില്ല.

പുതിയ പട്ടികയിൽ ആദ്യ 20ാം സ്​ഥാനക്കാരിൽ െഎസ്​ലൻഡ്​ രണ്ടു സ്​ഥാനം മെച്ചപ്പെടുത്തി 18ലെത്തിയ​താണ്​ കാര്യമായ മാറ്റം. ​കോൺഫെഡറേഷൻസ്​ കപ്പ്​ ചാമ്പ്യന്മാരായ ജർമനി ഒന്നും ബ്രസീൽ രണ്ടും യൂറോകപ്പ്​ ജേതാക്കളായ പോർചുഗീസ്​ മൂന്നും സ്​ഥാനത്താണ്​.
Tags:    
News Summary - FIFA Rankings: Germany Retain Top Spot, India Placed at 102 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.