Posted On
date_range Updated On
date_range കോൺഫെഡറേഷൻ കപ്പില്ല; പകരം ക്ലബ് ലോകകപ്പ്
മിയാമി: ലോകകപ്പിന് മുന്നോടിയായി നടക്കുന്ന കോൺെഫഡറേഷൻ കപ്പ് ടൂർണമെൻറ് ഫിഫ ന ിർത്തലാക്കി. പകരം, 2021 മുതൽ ക്ലബ് ലോകകപ്പ് കൂടുതൽ വിപുലമായി നടത്തും. ആറ് വൻകരകളിൽ നിന്നുള്ള 24 ക്ലബുകളെ ഉൾപ്പെടുത്തിയാണ് പുതിയ ക്ലബ് ലോകകപ്പ്. ഇതുവരെ എല്ലാവർഷവും നടത്തിയ ചാമ്പ്യൻഷിപ് നാലുവർഷത്തിൽ ഒരിക്കലായി മാറും. യൂറോപ്യൻ ക്ലബ് അസോസിയേഷൻ ബഹിഷ്കരണ പ്രഖ്യാപനത്തിനിടയിലും മുന്നോട്ടുപോവാനാണ് ഫിഫ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.