Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ്: ബഗാൻ X ഇൗസ്റ്റ്ബംഗാൾ, െഎസോൾ X ബംഗളൂരു സെമി
കട്ടക്: ഫെഡറേഷൻ കപ്പ് ടൂർണമെൻറിൽ ഗ്രൂപ് ‘ബി’യിൽനിന്ന് മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും സെമിയിൽ പ്രവേശിച്ചു. ഇതോടെ സെമിഫൈനലിൽ മോഹൻ ബഗാൻ ഇൗസ്റ്റ് ബംഗാളിനോട് ഏറ്റുമുട്ടുേമ്പാൾ, െഎ ലീഗ് ചാമ്പ്യന്മാരായ െഎസോൾ ബംഗളൂരു എഫ്.സിയുമായി മാറ്റുരക്കും.ഗ്രൂപ് ‘ബി’യിെല അവസാന മത്സരത്തിൽ സെമി നേരത്തേ ഉറപ്പിച്ചിരുന്ന മോഹൻ ബഗാന് ബംഗളൂരു എഫ്.സിയായിരുന്നു എതിരാളികൾ. മത്സരം 1-1ന് സമനിലയിലായെങ്കിലും ഷില്ലോങ് ലജോങ് ശിവാജിയൻസിനെ തോൽപിച്ചേതാടെയാണ് സമനില കുരുങ്ങിയ ബംഗളൂരുവിന് സെമിയിൽ പ്രവേശിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.