??????????? ????????????? ????????? ????????????????????????? ????? ??????????? ??????????? ????? ??????????????? ???????????.

ഗോ​ളി​ന്​ പ്രാ​യ​മി​ല്ല

പ്രാ​യം വെ​റു​മൊ​രു ന​മ്പ​റാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്​ ഇ​റ്റ​ലി​യു​ടെ ര​ണ്ടു താ​ര​ങ്ങ​ൾ. യൂ​റോ​ക​ പ്പ്​ യോ​ഗ്യ​താ​റൗ​ണ്ടി​ൽ ടീം ​ഗോ​ള​ടി​ച്ചു​കൂ​ട്ടു​േ​മ്പാ​ൾ പി​റ​ന്ന​ത്​ അ​പൂ​ർ​വ റെ​ക്കോ​ഡ്. തി​ങ്ക​ ളാ​ഴ്​​ച ഇ​റ്റ​ലി ഫി​ൻ​ല​ൻ​ഡി​നെ ​േതാ​ൽ​പി​ച്ച​പ്പോ​ൾ ര​ണ്ടാം ഗോ​ൾ കു​റി​ച്ച്​ മോ​യ്​​സ്​ കീ​ൻ 60 വ​ർ​ഷ​ത ്തി​നി​െ​ട അ​സൂ​റി​പ്പ​ട​യു​ടെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യി.

19ാം വ​യ​സ്സി​ലെ ഗോ​ൾ സ്​​കോ​റി​ങ്ങു​മാ​യി ച​രി​ത്രം കു​റി​ച്ച കീ​ൻ ​​ബു​ധ​നാ​ഴ്​​ച വീ​ണ്ടും ഗോ​ള​ടി​ച്ച്​ നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഫാ​ബി​യോ ക​ഗ്ലി​യാ​റി​ല മ​റ്റൊ​രു ച​രി​ത്ര​മെ​ഴു​തി​യ​ത്. 36ാം വ​യ​സ്സി​ൽ ഗോ​ള​ടി​ച്ച താ​രം ഇ​റ്റ​ലി​യു​ടെ ഏ​റ്റ​വും സീ​നി​യ​ർ ​സ്​​കോ​റ​റാ​യി.

2008 യൂ​റോ​യി​ൽ ഗോ​ൾ നേ​ടി​യ ക്രി​സ്​​റ്റ്യ​ൻ പ​നൂ​ചി​യു​ടെ (35 വ​യ​സ്സ്​ 62 ദി​വ​സം) റെ​ക്കോ​ഡാ​ണ്​ ഫാ​ബി​യോ തി​രു​ത്തി​യ​ത്. 2007ൽ ​അ​ര​ങ്ങേ​റ്റം​കു​റി​ച്ച ഫാ​ബി​യോ 2012നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ദേ​ശീ​യ ടീ​മി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​തി​നി​ടെ പ​ല​ത​വ​ണ ടീ​മി​ൽ ഉ​ൾ​പ്പെ​െ​ട്ട​ങ്കി​ലും ​പ​ന്തു​ത​ട്ടി​യി​ല്ല. ഇ​ക്കു​റി സീ​രി ‘എ’​യി​ൽ സാം​ദോ​റി​യ​ക്കു​വേ​ണ്ടി ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ്​ ദേ​ശീ​യ ടീ​മി​ൽ ഇ​ടം ന​ൽ​കി​യ​ത്.

2000ത്തിൽ ഫാബിയോ ഇറ്റലി അണ്ടർ 18 ടീമിൽ അരങ്ങേറുേമ്പാൾ മോയ്സ് കീനിന് രണ്ടു മാസം മാത്രമായിരുന്നു പ്രായം. 18 വർഷത്തിനുശേഷം ഒരു മത്സരത്തിൽ ഗോളടിച്ച് ഇരുവരും റെക്കോഡ് കുറിച്ചു.
Tags:    
News Summary - Fabio-Quagliarella-and-kean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT