Posted On
date_range Updated On
date_range എസ്പാന്യോൾ കോച്ചിനെ പുറത്താക്കി
മഡ്രിഡ്: ലാ ലിഗ ക്ലബായ എസ്പാന്യോൾ എഫ്.സി കോച്ചിനെ പുറത്താക്കി. രണ്ടു സീസണോളം ക്ലബിെൻറ പരിശീലകനായിരുന്ന ക്വിക്കെ സാഞ്ചസ് േഫ്ലാറിസിനെയാണ് ക്ലബ് മാനേജ്മെൻറ് സീസൺ അവസാനത്തിലേക്ക് നീങ്ങവെ പുറത്താക്കിയത്.
ലാ ലിഗയിൽ അവസാന നാലു മത്സരത്തിലും തോറ്റ് പോയൻറ് പട്ടികയിൽ 16ാം സ്ഥാനത്തെത്തിയതോടെയാണ് കോച്ചിെൻറ കസേര തെറിച്ചത്. അവസാന അഞ്ചു മത്സരങ്ങളിൽ ടീം എതിർപോസ്റ്റിലേക്ക് ഒരു ഗോൾ പോലും അടിച്ചിരുന്നില്ല. 2016 ജൂണിലാണ് വാറ്റ്ഫോഡിെൻറ കരാർ അവസാനിപ്പിച്ച് ക്വിക്കെ എസ്പാന്യോളിനൊപ്പം എത്തുന്നത്. ക്വിക്കെക്കു കീഴിൽ ടീമിന് കാര്യമായ പ്രകടനങ്ങൾ നടത്താനായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.