Posted On
date_range Updated On
date_range ടോട്ടൻഹാമിനെ വീഴ്ത്തി ലിവർപൂൾ; മാഞ്ചസ്റ്ററിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ വിജയവഴിയിൽ തിരിച്ചെത്തി. കരുത്തരായ ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ലിവർപൂളിൻെറ തിരിച്ചുവരവ്. നോർവിച്ചിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്താണ് യുനൈറ്റഡ് നാലാഴ്ചക്കുശേഷമുള്ള ആദ്യജയം സ്വന്തമാക്കിയത്. അതേസമയം ക്രിസ്റ്റൽ പാലസിനെതിരെയും ജയിക്കാൻ ആഴ്സനലിന് ആയില്ല(2-2).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.