Posted On
date_range Updated On
date_range ടോട്ടൻഹാമിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വിജയത്തുടക്കം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വിജയത്തുടക്കം. ടോട്ടൻഹാം ന്യൂകാസിൽ യുനൈറ്റഡിനെ 2-0ത്തിന് തോൽപിച്ചു. യുനൈറ്റഡ് 4-0ത്തിന് വെസ്റ്റ്ഹാമിനെയും വീഴ്ത്തി. റൊമേലു ലുകാകു ഇരട്ട ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.