Posted On
date_range Updated On
date_range പോഗ്ബ വീണ്ടും; കുതിപ്പ് തുടർന്ന് യുനൈറ്റഡ്
ലണ്ടൻ: മൗറീന്യോ പോൾ പോഗ്ബയുടെ ‘വില’ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. പുതിയ കോച്ചിനു കീഴിൽ ഫ്രഞ്ച് യുവതാരം പോഗ്ബ രണ്ടു ഗോളുമായി വീണ്ടും മിന്നിച്ചപ്പോൾ, ബേൺമൗത്തിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന് 4-1െൻറ തകർപ്പൻ ജയം.
ഇടക്കാല കോച്ച് ഒലെ ഗണ്ണർ സോൾഷെയറിനു കീഴിൽ യുനൈറ്റഡിെൻറ ഹാട്രിക് ജയമാണിത്. പോഗ്ബക്കു(5, 33) പുറമെ, റാഷ്ഫോഡ്(45), ലുകാകു(72) എന്നിവരും ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.