Posted On
date_range Updated On
date_range തോൽവിക്ക് പിന്നാലെ ഖാലിദ് ജമീലിനെ ഇൗസ്റ്റ് ബംഗാൾ പുറത്താക്കി
കൊൽക്കത്ത: സൂപ്പർ കപ്പിൽ ഫൈനൽ പരാജയത്തിന് പിന്നാലെ കോച്ച് ഖാലിദ് ജമീലിനെ ഇൗസ്റ്റ് ബംഗാൾ പുറത്താക്കി.
കൊൽക്കത്ത ഫുട്ബാൾ ലീഗിൽ കിരീടത്തോടെ തുടങ്ങിയെങ്കിലും ഐ ലീഗിൽ നാലാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാനായതും കൊൽക്കത്ത ഡെർബിയിൽ നിറംമങ്ങിയതും കാരണമാണ് ആദ്യ സീസൺ പൂർത്തിയാക്കിയ ഉടൻതന്നെ ഖാലിദിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
കഴിഞ്ഞ സീസണിൽ ഐേസാൾ എഫ്.സിയെ െഎ ലീഗ് ചാമ്പ്യന്മാരാക്കിയതിനു പിന്നാലെയാണ് ഖാലിദ് ജമീൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയത്. ക്ലബിെൻറ ടെക്നിക്കൽ ഡയറക്ടർ സുഭാഷ് ഭൗമികിനായിരിക്കും തൽക്കാലിക ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.