Posted On
date_range Updated On
date_range പരിശീലകനായി മറഡോണ മെക്സികോയിലേക്ക്
മെക്സികോ സിറ്റി: ഡീഗോ മറഡോണ വീണ്ടും പരിശീലകക്കുപ്പായമണിയുന്നു. ഇക്കുറി മെക്സികോയിലെ രണ്ടാം ഡിവിഷൻ ക്ലബായ ഡോറാഡോസിനെയാണ് മറഡോണ പരിശീലിപ്പിക്കുക. വ്യാഴാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ക്ലബ് ഇക്കാര്യം പുറത്തുവിട്ടത്. കോച്ചിങ് കരിയറിൽ അർജൻറീന ദേശീയ ടീമിെൻറയും വിവിധ ക്ലബുകളുടെയും പരിശീലകച്ചുമതല വഹിച്ച മറഡോണ കഴിഞ്ഞമാസം ബെലറൂസിലെ ഡൈനാമോ ബ്രെസ്റ്റിെൻറ പ്രസിഡൻറായി സ്ഥാനമേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.