Posted On
date_range Updated On
date_range വെസ്റ്റ് ഹാം യുനൈറ്റഡിൻെറ സൂപ്പർ കോച്ച് ഡേവിഡ് മോയസ് ക്ലബ് വിടുന്നു
ലണ്ടൻ: തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന വെസ്റ്റ് ഹാം യുനൈറ്റഡിനെ കരകയറ്റിയ കോച്ച് ഡേവിഡ് മോയസ് ക്ലബ് വിടുന്നു. ആറുമാസത്തെ കാലാവധിയിൽ ക്ലബിലെത്തി സീസണിൽ 13ാം സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിച്ചാണ് മോയസിെൻറ മടക്കം. തരംതാഴ്ത്തൽ ഭീഷണിയിലായ ക്ലബിെന രക്ഷിക്കാൻ കഴിഞ്ഞ നവംബറിലാണ് സ്ലാവൻ ബിലിച്ചിന് പകരക്കാരനായി മോയസ് നിയമിതനായത്.
മാഞ്ചസ്റ്റർ, എവർട്ടൺ എന്നീ ക്ലബുകളെ പരിശീലിപ്പിച്ച മോയസിന് രണ്ടുവർഷത്തെ കരാർ നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും കരാർ പുതുക്കേണ്ടതില്ലെന്ന് വെസ്റ്റ് ഉടമസ്ഥർ തീരുമാനിക്കുകയായിരുന്നു. 10 ദിവസത്തിനുള്ളിൽ പുതിയ കോച്ചിനെ തീരുമാനിക്കുമെന്ന് വെസ്റ്റ് ഹാം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.