ഡാ​നി ആ​ൽ​വ​സ്​ ഗോ​ളി​യാ​യി - VIDEO

73ാം മി​നി​റ്റി​​നി​ടെ മൂ​ന്ന്​ പ​ക​ര​ക്കാ​രെ​യും ക​ള​ത്തി​ലി​റ​ക്കി​യ പി.​എ​സ്.​ജി കോ​ച്ച്​ ഉ​ന​യ്​ എം​റി​ക്ക്​ 90ാം മി​നി​റ്റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യൊ​രു ‘അ​ടി​കി​ട്ടി’. ബോ​ക്​​സി​നു പു​റ​ത്തു​നി​ന്ന്​ എ​തി​ർ താ​ര​ത്തെ വീ​ഴ്​​ത്തി​യ​തി​ന്​ പി.​എ​സ്.​ജി ഗോ​ളി കെ​വി​ൻ ട്രാ​പ്പി​ന്​ ചു​വ​പ്പ്​ കാ​ർ​ഡ്. 

അ​ധി​ക​സ​മ​യം ര​ണ്ടു മി​നി​റ്റ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ പി.​എ​സ്.​ജി​ക്ക്​ ഗോ​ളി​യെ​ വേ​ണം. പ​ക​ര​ക്കാ​രെ ഇ​റ​ക്കാ​നാ​വാ​ത്ത​തോ​ടെ ദൗ​ത്യം ഡാ​നി ആ​ൽ​വ​സ്​ ഏ​റ്റെ​ടു​ത്തു. 

യാ​​തൊ​രു വെ​പ്രാ​ള​വും ഇ​ല്ലാ​തെ ബാ​റി​നു കീ​ഴി​ൽ ബ്ര​സീ​ൽ താ​രം നി​ല​യു​റ​പ്പി​ച്ചു. ഗോ​ൾ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഫ്രീ​കി​ക്ക് ​പ​ക്ഷേ, സോ​ഷോ​ക്​​​സി​ന്​ വ​ല​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

Tags:    
News Summary - Dani Alves forced to go in goal for PSG- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.