Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോയെത്തി; യുവൻറസിെൻറ മ്യൂല്യംകൂടി
റോം: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ട് യുവൻറസിലേക്കെത്തുമെന്നുറപ്പായതോടെ ആഘോഷത്തിലാണ് ഇറ്റാലിയൻ ചാമ്പ്യന്മാരുടെ ആരാധകർ. താരത്തിെൻറ 7ാം നമ്പർ ജഴ്സി നഗരവിപണിയിൽ സജീവമായിക്കഴിഞ്ഞു.
ക്രിസ്റ്റ്യാനോ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്നെ യുവൻറസിെൻറ ക്ലബ് മ്യൂല്യത്തിൽ മാറ്റം അനുഭവപ്പെട്ടിരുന്നു. സ്റ്റോക് മ്യൂല്യത്തിൽ 25 ശതമാനത്തോളമാണ് വർധനവുണ്ടായത്.
ക്രിസ്റ്റ്യാനോ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്നെ യുവൻറസിെൻറ ക്ലബ് മ്യൂല്യത്തിൽ മാറ്റം അനുഭവപ്പെട്ടിരുന്നു. സ്റ്റോക് മ്യൂല്യത്തിൽ 25 ശതമാനത്തോളമാണ് വർധനവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.