Posted On
date_range Updated On
date_range യുവൻറസിന് കിരീടം സമ്മാനിച്ച് റൊണാൾഡോ
ജിദ്ദ: 900 കോടി രൂപക്ക് കൂടുമാറിയെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസിന് കിരീടം സമ്മാനിച് ചുതുടങ്ങി. ഇറ്റാലിയൻ കപ്പ് ഫൈനലിൽ എ.സി മിലാനെ 1-0ത്തിന് കീഴടക്കിയ യുവൻറസിനായി നിർണായക ഗോൾ പിറന്നത് ക്രിസ്റ്റ്യാനോയിലൂടെതന്നെ. 61ാം മിനിറ്റിലായിരുന്നു ഹെഡറിലൂടെ പോർചുഗീസുകാരെൻറ ഗോൾ. നിർണായക മത്സരങ്ങളിൽ ഗോളടിക്കുന്നത് ശീലമാക്കിയ ക്രിസ്റ്റ്യാനോയുടെ അവസാന ഏഴു ഫൈനലുകളിലെ എട്ടാം ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.