Posted On
date_range Updated On
date_range കോസ്റ്ററീകയുടെ ലോകകപ്പ് താരം ഇൗസ്റ്റ് ബംഗാളിൽ
െകാൽക്കത്ത: ലോകകപ്പിൽ ബ്രസീലിെൻറയും സ്വിറ്റ്സർലൻഡിെൻറയും മുന്നേറ്റങ്ങളുടെ മുനയൊടിച്ച കോസ്റ്ററീകൻ വിങ്ബാക്ക് ജോണി അകോസ്റ്റ െഎ ലീഗിലേക്ക്.
മുൻ ചാമ്പ്യന്മാരായ ഇൗസ്റ്റ് ബംഗാളാണ് 34കാരനായ താരത്തെ സ്വന്തമാക്കിയത്. ലോകകപ്പ് ഗ്രൂപ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരം ആദ്യ ഇലവനിലുണ്ടായിരുന്നു. കൊളംബിയൻ ടീം േറാനിഗ്രോ അഗ്വിലസിെൻറ താരമായിരുന്നു ഇൗ സീസണിൽ. കരാർ തുക പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.