Posted On
date_range Updated On
date_range കൂച്ച് ബിഹാര്‍ ട്രോഫി: കേരളത്തിന് 89 റണ്‍സ് ലീഡ്
ആലപ്പുഴ: അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫി മത്സരത്തില്‍ കേരളത്തിന് 89 റണ്‍സിന്‍െറ ലീഡ്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 79.4 ഓവറില്‍ 235 റണ്‍സ് എടുത്തിരുന്നു. രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളം, ഡാരിയല്‍ എസ്. ഫെറാരിയോയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തോടെ 98 ഓവറില്‍ ഒമ്പത് വിക്കറ്റിന് 324 റണ്‍സ് എന്ന നിലയിലാണ്. 198 ബോളുകള്‍ നേരിട്ട ഡാരിയല്‍ എസ്. ഫെറാരി പുറത്താകാതെ 136 റണ്‍സ് എടുത്തിട്ടുണ്ട്.
റെയില്‍വേസിനുവേണ്ടി ആദിത്യ തോമര്‍ ആറ് വിക്കറ്റ് നേടി.
റെയില്‍വേസിനുവേണ്ടി ആദിത്യ തോമര്‍ ആറ് വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.