വെ​സ്​ ബ്രൗ​ണി​ന്​ മ​ഞ്ഞ​ക്കോ​ട്ട​യി​ലേ​ക്ക്​ സ്വ​ഗ​തം -സി.​കെ. വി​നീ​ത്​

 

 

വെ​സ്​ ബ്രൗ​ണി​ന്​ മ​ഞ്ഞ​ക്കോ​ട്ട​യി​ലേ​ക്ക്​ സ്വ​ഗ​തം. ഒാ​ൾ​ഡ്​ ട്ര​ഫോ​ഡി​ലെ നി​റ​ഞ്ഞു​ക​വി​ഞ്ഞ ആ​രാ​ധ​ക​രു​ടെ ആ​ർ​ത്തി​ര​മ്പ​ലു​ക​ളാ​ണ്​​ ഏ​റ്റ​വും വ​ലു​തെ​ന്ന്​ നി​ങ്ങ​ൾ ക​രു​തു​ന്നു​​ണ്ടോ, എ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക്​ തെ​റ്റി, കേ​ര​ള​ത്തി​ലെ മ​ഞ്ഞ​ക്ക​ട​ൽ കാ​ണാ​ൻ പോ​കു​ന്ന​തേ​യു​ള്ളൂ. പ്രീ​മി​യ​ർ ലീ​ഗ്, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​ങ്ങ​ൾ ചൂ​ടി​യ ഒ​രു താ​ര​ത്തി​നോ​ടൊ​പ്പം പ​ന്തു​ത​ട്ടാ​നാ​വു​ന്ന​ത്​ വ​ലി​യ നേ​ട്ടം​ ത​ന്നെ​യാ​ണ്. ​െഎ.​എ​സ്.​എ​ൽ പു​തു​സീ​സ​​ൺ തു​ട​ങ്ങാ​ൻ കാ​ത്തി​രി​ക്കു​ന്നു.
സി.​കെ. വി​നീ​ത്​

 


എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സ്വാ​ത​ന്ത്ര്യ​ദി​ന ആ​ശം​സ​ക​ൾ. ​െഎ.​എ​സ്.​എ​ല്ലി​ൽ പ​ന്തു​ത​ട്ടാ​ൻ ഉ​ട​ൻ എ​ത്തും. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫാ​ൻ​സു​ള്ള ഒ​രു ക്ല​ബി​​െൻറ ജ​ഴ്​​സി​യ​ണി​യാ​ൻ കാ​ത്തി​രി​ക്കു​ന്നു

-വെ​സ് ​ബ്രൗ​ൺ

Tags:    
News Summary - ck vineeth welcomes Wes Brown- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT