Posted On
date_range Updated On
date_range കോവിഡിെന തളച്ച് ചൈനയിൽ ഫുട്ബോൾ കിക്കോഫ്
ബെയ്ജിങ്: ചൈനീസ് സൂപ്പർ ലീഗ് സീസണിന് അഞ്ചുമാസം വൈകി തുടക്കം. കോവിഡിെൻറ പ്രഭവകേന്ദ്രമായ ചൈന കടുത്ത ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് ഫുട്ബാൾ സീസണിന് കിക്കോഫ് കുറിച്ചത്. ശനിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ എട്ടു തവണ ചാമ്പ്യന്മാരായ ഗ്വാങ്ചോ എവർഗ്രാൻഡെ 2-0ത്തിന് ഷാങ്ഹായ് ഗ്രീൻലാഡിനെ തോൽപിച്ചു. ഫെബ്രുവരി 22ന് കിക്കോഫ് കുറിക്കേണ്ട സീസൺ കോവിഡിനെ തുടർന്നാണ് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.