Posted On
date_range Updated On
date_range ചെന്നൈയിനിലെ 10ാം നമ്പറിൽ മുൻ ബാഴ്സലോണ താരം
ചെന്നൈ: ബാഴ്സലോണക്കും സ്വാൻസീ സിറ്റിക്കും കളിച്ച സ്പാനിഷ് മധ്യനിരതാരം ആന്ദ്രെ ഒർലാൻഡിയെ ടീമിലെത്തിച്ച് െഎ.എസ്.എൽ ചാമ്പ്യൻ ക്ലബ് ചെന്നൈയിൻ എഫ്.സി. 34കാരനായ താരത്തെ ഇറ്റാലിയൻ സീരി ‘ബി’ ക്ലബ് നൊവാറയിൽനിന്ന് ഒരു വർഷത്തെ ലോണിലാണ് ചെന്നൈയിൻ ടീമിലെത്തിച്ചത്.
അലാവസ്, ബാഴ്സലോണ, സ്വാൻസീ, ബ്രൈറ്റൺ, ബ്ലാക്പൂൾ, അപോയൽ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിലെ 15 വർഷത്തെ പരിചയവുമായെത്തുന്ന താരം 2018-19 സീസണിൽ ചെന്നൈയിെൻറ പത്താം നമ്പർ കുപ്പായത്തിലാവും പന്തുതട്ടുക. സെറ്റ് പീസുകളിലെ വിദഗ്ധനായാണ് സ്പാനിഷ് േപ്ലമേക്കറെ വിശേഷിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.