Posted On
date_range Updated On
date_range മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പറെ സ്വന്തമാക്കി ചെൽസി
ലണ്ടൻ: പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ വില്ലി കബെല്ലേറോയെ സ്വന്തമാക്കി. ജൂണോടുകൂടി കരാർ അവസാനിച്ചതോടെ താരത്തെ സിറ്റി സ്വതന്ത്രമാക്കുകയായിരുന്നു. 35 കാരനായ കബെല്ലെറോ 2014ൽ സ്പാനിഷ് ക്ലബായ മലാഗയിൽനിന്നാണ് സിറ്റിയിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ പെപ് ഗാർഡിയോളക്ക് കീഴിൽ 26 മത്സരങ്ങേളാളം കളിച്ച അർജൻറീനക്കാരൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.