ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: സി​റ്റി​യും അ​ത്​​ല​റ്റി​കോ​യും ഇ​ന്ന്​ ക​ള​ത്തി​ൽ

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​  പ്രീ​ക്വാ​ർ​ട്ട​ർ​ഫൈ​ന​ൽ ആ​ദ്യ​പാ​ദ​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ​സി​റ്റി​യും അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡും ഇ​ന്ന്​ ക​ള​ത്തി​ൽ.  ല​ണ്ട​നി​ൽ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ മാ​ഞ്ച​സ്​​റ്റ​ർ​സി​റ്റി  ഫ്ര​ഞ്ച്​ ലീ​ഗ്​ ക്ല​ബ്​ മൊ​ണാ​കോ​യെ നേ​രി​ടു​േ​മ്പാ​ൾ,  ജ​ർ​മ​നി​യി​ൽ ബ​യ​ർ ലെ​വ​ർ​കൂ​സ​നെ​തി​രെ​യാ​ണ്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​െ​ൻ​റ പോ​രാ​ട്ടം. ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ​ലീ​ഗ്​  കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യു​മാ​യി ഏ​റെ  അ​ക​ലെ​യു​ള്ള സി​റ്റി​ക്ക്​  ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്​  ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​. അ​തേ​സ​മ​യം, ഗ​ബ്രി​യേ​ൽ ജീ​സ​സ്​,  ക്യാ​പ്​​റ്റ​ൻ വി​ൻ​സ​ൻ​റ്​ കം​പ​നി എ​ന്നി​വ​രു​ടെ പ​രി​ക്ക്​ ഗ്വാ​ർ​ഡി​യോ​ള​ക്ക്​  ത​ല​വേ​ദ​ന​യാ​വും.

Tags:    
News Summary - champions league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT