ഇ​ബ്രാ​ഹി​മോ​വി​ച്ചി​നെ മ​റി​ക​ട​ന്നു; കവാനി പി.എസ്​.ജിയുടെ ടോപ്​സ്​കോറർ 

പാ​രി​സ്​: സ്ലാ​റ്റ​ൻ ഇ​ബ്രാ​ഹി​മോ​വി​ച്ചി​നെ മ​റി​ക​ട​ന്ന്​ പാ​രി​സ്​ സ​െൻറ്​ ജെ​ർ​മെ​യ്​​നാ​യി ഫ്ര​ഞ്ച്​ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി ഉ​റു​ഗ്വാ​യ്​ താ​രം എ​ഡി​സ​ൻ ക​വാ​നി. ഇ​ബ്രാ​ഹി​മോ​വി​ച്ചി​​െൻറ 113 ഗോ​ളി​​െൻറ റെ​ക്കോ​ഡാ​ണ് ഇൗ ​നീ​ള​ൻ​മു​ടി​ക്കാ​ര​ൻ മ​റി​ക​ട​ന്ന​ത്.

164 മ​ത്സ​ര​ങ്ങ​ളി​ല്‍ പി.​എ​സ്.​ജി ജ​ഴ്​​സി​യ​ണി​ഞ്ഞ ക​വാ​നി ഗൈ​ൻ​ഗാ​മ്പി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​​ട്ട ഗോ​ൾ നേ​ടി​യാ​ണ്​ ഗോ​ൾ​സ​മ്പാ​ദ്യം 115 ആ​ക്കി ഉ​യ​ർ​ത്തി​യ​ത്. 2013ല്‍ ​പി.​എ​സ്.​ജി​യി​ലെ​ത്തി​യ ക​വാ​നി സീ​സ​ണി​ൽ ഇ​തി​നോ​ട​കം 38 ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്​​തി​ട്ടു​ണ്ട്. 
Tags:    
News Summary - Cavani passes Ibrahimovic to become PSG's all-time top league scorer- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT