Posted On
date_range Updated On
date_range സൗഹൃദ മത്സരം: ബ്രസീലും അർജൻറീനയും വീണ്ടും കളത്തിൽ
ടാൻജിയർ (മൊറോക്കോ): വെനിസ്വേലയോടേറ്റ തോൽവിക്കു പിന്നാലെ അർജൻറീന ഇന്ന് മൊറ ോേക്കാക്കെതിരെ. പരിക്കേറ്റ ലയണൽ മെസ്സിയില്ലാതെയാണ് ടീം ഇറങ്ങുന്നത്. രണ്ടുദിവസം മുമ്പാണ് അർജൻറീന 3-1ന് വെനിസ്വേലയോട് േതാറ്റത്.
മറ്റൊരു മത്സരത്തിൽ ബ്രസീൽ ചെക് റിപ്പബ്ലിക്കിനെ നേരിടും. കഴിഞ്ഞദിവസം പാനമയോട് 1-1ന് സമനില വഴങ്ങിയ ക്ഷീണവുമായാണ് ബ്രസീലിെൻറ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.