ബ്ലൈൻഡ് ഫുട്ബാൾ: ആ​സ്‌​ട്രേ​ലി​യക്കെതിരെ ഇന്ത്യക്ക്​ ജയം

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ബ്ലൈ​ന്‍ഡ് ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഴ്ച പ​രി​മി​ത​ര്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക്​ ജ​യം. ആ​സ്‌​ട്രേ​ലി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളി​നാ​ണ്​ ഇ​ന്ത്യ തോ​ല്‍പ്പി​ച്ച​ത്. ഫ​ല്‍ഹാ​ന്‍, ക്ലി​ങ്സോ​ൺ എ​ന്നി​വർ ഗോ​ള്‍ നേ​ടി​.
Tags:    
News Summary - blind football- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.